Milestones to watch out for in IND vs BAN Test series<br />ഇന്ത്യ - ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്ക് വ്യാഴാഴ്ച്ച തുടക്കമാവുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ബംഗ്ലാദേശിന്റെ ആദ്യ മത്സരം. സന്ദര്‍ശകരെ 'വൈറ്റ് വാഷ്' ചെയ്ത് 120 പോയിന്റുകള്‍ സ്വന്തമാക്കുന്നില്‍ കുറഞ്ഞതൊന്നും കോലിയും സംഘവും ഇപ്പോള്‍ ചിന്തിക്കുന്നില്ല.ഇന്ത്യ - ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയില്‍ കുറിക്കപ്പെടാനിരിക്കുന്ന 6 റെക്കോര്‍ഡുകള്‍ പരിശോധിക്കാം.<br />#INDvsBAN
